A kid's video with his father has gone viral | Oneindia Malayalam

2019-09-04 65

A kid's video with his father has gone viral
അച്ഛന് ചക്കരയുമ്മ കൊടുത്ത് ചായ വാങ്ങികുടിക്കുന്ന കുരുന്നിന്റെ വിഡിയോ വൈറലാകുന്നു. ചായ കുടിച്ചുകൊണ്ടിരിക്കുന്ന അച്ഛന്റെ അരികിലേയ്ക്ക് ഒരു കാലി കപ്പുമായി എത്തുകയാണ് ഈ കുസൃതിക്കുരുന്ന്. കപ്പ് നീട്ടി കൊഞ്ചിക്കൊണ്ട് ചായ ചോദിച്ചു വരുന്ന ആ വരവ് കാണാൻ തന്നെ നല്ല ചേലെന്ന് വിഡിയോ കണ്ടവര്‍ ഒന്നടങ്കം പറയുന്നു.